രേവതീജാനേ നീയരുളുന്നതു

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

രേവതീജാനേ! നീയരുളുന്നതു കേവലമെന്തെന്നാകിലുമിഹ മേ

ഭാവുകമെന്നു നിനച്ചു നിതാന്തം ദേവവരോപമ, വാണരുളുന്നു