രംഗം 8 ഹിഡിംബവനം (വാരണാവതം)

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

ഭൃത്യനായ വജ്രദംഷ്ട്രനെ കൊന്നതറിഞ്ഞ് ഘടോൽക്കചൻ വന്ന് അഭിമന്യുവിനോട്  ഏറ്റുമുട്ടുന്നു. തമ്മിൽ തമ്മിൽ ചോദിച്ചറിയുന്നു. ഘടോൽക്കചൻ അഭിമന്യുവിനെ ഹിദുംബിസമീപം കൊണ്ട് പോകുന്നു.