രംഗം 7 വാരണാവതം വനം 

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

വാരണാവതത്തിൽ ഹിഡംബവനത്തിലേക്ക് കടന്ന അഭിമന്യു വജ്രദംഷ്ട്രൻ എന്ന രാക്ഷസനെ കൊല്ലുന്നു. വജ്രദംഷ്ട്രൻ ഘടോൽക്കചഭൃത്യൻ ആണ്.