രംഗം 2 ദ്വാരക ബലരാമസന്നിധി

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

ശ്രീകൃഷ്ണൻ ബലരാമനെ സന്ദർശിച്ച് മകൾ യൗവ്വനയുക്തയായ കാര്യം പറയുന്നു.