മുന്നമേ ഞാനതറിഞ്ഞു സഹോദര

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

കഥാപാത്രങ്ങൾ: 

ബലരാമൻ

മുന്നമേ ഞാനതറിഞ്ഞു സഹോദര, സുന്ദരവദന, വസിച്ചരുളുന്നു

നിന്നുടെ ഹൃദയമറിയാഞ്ഞത്രേ ഒന്നും പറയാഞ്ഞതുമറിയേണം

നന്ദതനൂജ നരകമുരാന്തക! നന്നിതു നിൻ വചനം