മുന്നമീവിധം പലരോടും

രാഗം: 

കാനക്കുറുഞി

താളം: 

പഞ്ചാരി

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

കഥാപാത്രങ്ങൾ: 

ഈരാവാൻ

മുന്നമീവിധം പലരോടും രുഷാ ജന്യമേറ്റൊരുനാളിലും കൃപാ-

ദൈന്യമൽപ്പമെൻദോസ്സുകൾക്കഹോ വന്നതില്ല ചൊല്ലാരിതെന്നതും