പ്രീതിയോടിക്കഥ ദുര്യോധനനൊടു

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

കഥാപാത്രങ്ങൾ: 

ബലരാമൻ

പ്രീതിയോടിക്കഥ ദുര്യോധനനൊടു

ചൂതശരോപമ! പറവതിനായി

ദൂതനെയിന്നിഹ യാത്രയതാക്കി

ചേതസി കൗതുകമോടു വസിക്ക