പോരിനെന്നോടിതുപോലെ ധീരരായ്

രാഗം: 

വേകട (ബേകട)

താളം: 

ചെമ്പട

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

കഥാപാത്രങ്ങൾ: 

ഘടോൽ‌ക്കചൻ

പോരിനെന്നോടിതുപോലെ ധീരരായ് വന്നവരില്ല

വീരമൗലേ! ബാലനാം നീ ആരെടോ ചൊൽക?