പോരിനായ്‌വന്നവനെങ്കിൽ

രാഗം: 

വേകട (ബേകട)

താളം: 

മുറിയടന്ത

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

കഥാപാത്രങ്ങൾ: 

അഭിമന്യു

പോരിനായ്‌വന്നവനെങ്കിൽ പോരതു ചെയ്തുകൊണ്ടാലും

ഭീരുവെങ്കിൽ വൈകിടാതെ ദൂരവേ പോക