നിശമ്യത ദൂതമുഖാത്സസുന്ദരീ

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

നിശമ്യത ദൂതമുഖാത്സസുന്ദരീ-

വിവാഹവാർത്താമഭിമന്യുരാദിതഃ

ശരാസപാണിർ മൃഗയാവിരക്തധീ-

ര്യയൗ വനദ്ദ്വാരവതീം പ്രതി ക്ഷണാൽ

അർത്ഥം: 

സുന്ദരിയുടെ വിവാഹവാർത്ത കേട്ട് അഭിമന്യു നിരാശനായി കാട്ടിലേക്ക് പോയി.