നിന്തിരുവടി ചൊന്നതും

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

നിന്തിരുവടി ചൊന്നതും സമ്മത-

മന്തരമില്ലതിനറിക മഹാത്മൻ

എന്തെങ്കിലുമൊരുവഴിയതു ദൈവം

ചിന്തിച്ചതുപോലെന്നിയെ വരുമോ?