നരവംശശിഖാമണിയാകും

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

കഥാപാത്രങ്ങൾ: 

ബലരാമൻ

നരവംശശിഖാമണിയാകും

കുരുപതി ദുര്യോധനനുടെ തനയൻ

സ്മരസമനാകിയ ലക്ഷണനവളുടെ

വരനെന്നിഹ ഞാൻ കൽപ്പിയ്ക്കുന്നു