ക്രുദ്ധംഘോരരണാങ്കണേ കുരുപതേഃ

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

ക്രുദ്ധംഘോരരണാങ്കണേ കുരുപതേഃ സൂനും രുഷാ ലക്ഷണം

ബദ്ധ്വാ സിംഹപരാക്രശ്ശശികുലപ്രൗഢഃ സുഭാദ്രാത്മജഃ

പൃത്വീദേവനൃപാദിമേദുരപുരേ വാർത്തേ മുഹൂർത്തേ വിചി-

ത്രോദ്ധർഷം ഖലു സുന്ദരീപരിണയം ചക്രേ മുകുന്ദാജ്ഞയാ

അരങ്ങുസവിശേഷതകൾ: 

യുദ്ധത്തിൽ അഭിമന്യുവും കൂട്ടരും ജയിക്കുന്നു. ശ്രീകൃഷ്ണന്റെ ആജ്ഞപ്രകാരം സുന്ദരിയെ അഭിമന്യു വേൾക്കുന്നു.