എന്നുദന്തം ചൊൽവനെങ്കിൽ

രാഗം: 

വേകട (ബേകട)

താളം: 

ചെമ്പട

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

കഥാപാത്രങ്ങൾ: 

ഘടോൽ‌ക്കചൻ

എന്നുദന്തം ചൊൽവനെങ്കിൽ മന്നവൻ ഭീമസേനന്റെ

നന്ദനൻ ഞാൻ ഘടോൽക്കചനെന്നറിഞ്ഞാലും