പാരാതെ നീ പോരിന്നായി 5 നവംബർ 23, 2023 രാഗം: സൌരാഷ്ട്രം താളം: ചെമ്പട ആട്ടക്കഥ: സുഭദ്രാഹരണം കഥാപാത്രങ്ങൾ: ഘടോൽക്കചൻ പാരാതെ നീ പോരിന്നായി നേരിടുക വാനര! ഭീരുവെങ്കിൽ നാരിയെ വിട്ടുപോക ദൂരെ