പഞ്ചാസ്യനു ജംബുകത്താൽ 2 നവംബർ 23, 2023 രാഗം: പുന്നഗവരാളി താളം: ചെമ്പട ആട്ടക്കഥ: സുഭദ്രാഹരണം കഥാപാത്രങ്ങൾ: വിവിദൻ പഞ്ചാസ്യനു ജംബുകത്താൽ പഞ്ചത്വം വന്നീടുമോ? ഭീഷണികൾ കൂടാ നിന്റെ ഭോഷനല്ല വിവിദൻ