വിവദിക്കേണ്ട വിവിദനഹം

രാഗം: 

പുന്നഗവരാളി

താളം: 

ചെമ്പട

ആട്ടക്കഥ: 

സുഭദ്രാഹരണം

കഥാപാത്രങ്ങൾ: 

വിവിദൻ

വിവദിക്കേണ്ട വിവിദനഹം

വിദിതനല്ലോ ഭുവനേ

തരുമോ ഞാനീത്തരുണീമണിയെ?

നരകനിന്നു നൽകുവൻ