രാജവര നീതിജലധേ

രാഗം: 

നീലാംബരി

താളം: 

ചെമ്പ 20 മാത്ര

ആട്ടക്കഥ: 

സുഭദ്രാഹരണം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

രാജവര! നീതിജലധേ! രജനികര 

തുല്യമുഖ കേൾക്ക സുമതേ! വീരവര!

ചാരുതര രൂപ ജയ സാഹസമിതരുതേ

ആര്യ തവ പാദമിഹ വന്ദേ മുസലധര

ആര്യ തവ പാദമിഹ വന്ദേ