യദുവരവീരസുതേ കൃശോദരി

രാഗം: 

പുന്നഗവരാളി

താളം: 

ചെമ്പട

ആട്ടക്കഥ: 

സുഭദ്രാഹരണം

കഥാപാത്രങ്ങൾ: 

വിവിദൻ

യദുവരവീരസുതേ കൃശോദരി

വിലപിതമെന്തിനഹോ?

വിരവിനൊടഹമിഹ നരകനു നൽകുവ-

നരനിമിഷത്തൊടു നരവരദയിതേ!