ഭീമപുത്രൻ ഘടോൽക്കചൻ 2 നവംബർ 23, 2023 രാഗം: സൌരാഷ്ട്രം താളം: ചെമ്പട ആട്ടക്കഥ: സുഭദ്രാഹരണം കഥാപാത്രങ്ങൾ: ഘടോൽക്കചൻ ഭീമപുത്രൻ ഘടോൽക്കചൻ ഭീമബലമുള്ളവൻ ഞാൻ ഭീമയുധി കൊന്നു നിന്നെ ഭാമിനിയെപ്പാലിപ്പൻ