പോരും പോരും വചനം

രാഗം: 

സാരംഗം

താളം: 

മുറിയടന്ത

ആട്ടക്കഥ: 

സുഭദ്രാഹരണം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

പോരും പോരും വചനം ജളന്മാരേ!

പോരിനാളെങ്കിൽ നേരെ വന്നീടുവിൻ

അരങ്ങുസവിശേഷതകൾ: 

യുദ്ധം, ഗോപുരപാലകന്മാർ അർജ്ജുനനുമായുള്ള യുദ്ധം സഹിക്കവയ്യാതെ തോറ്റോടുന്നു.