പഞ്ചാസ്യനു ജംബുകത്താൽ

രാഗം: 

പുന്നഗവരാളി

താളം: 

ചെമ്പട

ആട്ടക്കഥ: 

സുഭദ്രാഹരണം

കഥാപാത്രങ്ങൾ: 

വിവിദൻ

പഞ്ചാസ്യനു ജംബുകത്താൽ

പഞ്ചത്വം വന്നീടുമോ?

ഭീഷണികൾ കൂടാ നിന്റെ ഭോഷനല്ല വിവിദൻ