കൂട്ടമോടെ നിന്നെയിപ്പോൾ

രാഗം: 

വേകട (ബേകട)

താളം: 

മുറിയടന്ത

ആട്ടക്കഥ: 

സുഭദ്രാഹരണം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

കൂട്ടമോടെ നിന്നെയിപ്പോൾ സംഹരിക്കുന്നേൻ അതി-

നേതും വാട്ടമിതിനില്ല, ദുഷ്ട കേട്ടാലും