ആശുഗങ്ങൾകൊണ്ടു നിന്നെ

രാഗം: 

വേകട (ബേകട)

താളം: 

മുറിയടന്ത

ആട്ടക്കഥ: 

സുഭദ്രാഹരണം

കഥാപാത്രങ്ങൾ: 

വിപൃഥു

ആശുഗങ്ങൾകൊണ്ടു നിന്നെ മണ്ടിപ്പിക്കുന്നേൻ ബഹു-

നാശമിപ്പോൾ സംഭവിക്കും ശൂര! വന്നാലും