അയ്യോ ഗദാഗ്രജനും

രാഗം: 

ഘണ്ടാരം

താളം: 

ചെമ്പട

ആട്ടക്കഥ: 

സുഭദ്രാഹരണം

കഥാപാത്രങ്ങൾ: 

സുഭദ്ര

അയ്യോ ഗദാഗ്രജനും കൈവെടിഞ്ഞോ എന്നെ?

ചെയ്യുന്നതെന്തിവിടെ വൈകാതെ വന്നു ദയാ

ചെയ്യേണമെന്നിൽ നീ