രംഗം 1 ലങ്ക 17 നവംബർ 22, 2023 ആട്ടക്കഥ: ശ്രീരാമപട്ടാഭിഷേകം വനവാസം അവസാനിച്ച് പിറ്റേദിവസം എന്ന് കണക്കാക്കാം. യുദ്ധമൊക്കെ തീർന്നിരിക്കുന്നു. സീതയെ വീണ്ടെടുത്തിരിക്കുന്നു.