ശീലശാലിനീ മാതാവേ

രാഗം: 

എരിക്കലകാമോദരി

താളം: 

ചെമ്പട

ആട്ടക്കഥ: 

ശ്രീരാമപട്ടാഭിഷേകം

കഥാപാത്രങ്ങൾ: 

സീത

ശീലശാലിനീ! മാതാവേ! ബാ‍ാലിക സീത

കാലിണ വണങ്ങീടുന്നേൻ

ചേലിൽ വേണ്ടവയെല്ലാം ശീലിപ്പിച്ചുപദേശാൽ

മാലൊഴിച്ചിവളേയും പാലിച്ചുകൊള്ളേണമേ