രംഗം 8 ഗംഗാതീരം

ആട്ടക്കഥ: 

ശ്രീരാമപട്ടാഭിഷേകം

ഹനൂമാൻ അയോദ്ധ്യയിലേക്ക് പുറപ്പെട്ട് ഗംഗാതീരത്ത് എത്തി. അവിടെ മുക്കുവരെ കാണുന്നു.