രംഗം 4 ലങ്ക 

ആട്ടക്കഥ: 

ശ്രീരാമപട്ടാഭിഷേകം

ശ്രീരാമാദികൾ പുഷ്പകവിമാനത്തിൽ കയറി പുറപ്പെടുന്നു. സരമയെ ശ്രീരാമൻ അനുഗ്രഹിക്കുന്നു.