രംഗം 11 അയോദ്ധ്യാരാജധാനി

ആട്ടക്കഥ: 

ശ്രീരാമപട്ടാഭിഷേകം

ശ്രീരാമാദികൾ അയോദ്ധ്യയിലേക്ക് പ്രവേശിക്കുന്നു. കൊട്ടും കുരവയും പഞ്ചവാദ്യവുമൊക്കെ അകമ്പടിയോടെ സദസ്സിനിടയിലൂടെ ആകും വരിക. ശേഷം പട്ടാഭിഷേകം.