മിത്രകുലാംബുജമിത്ര

രാഗം: 

നവരസം

താളം: 

ചെമ്പട

ആട്ടക്കഥ: 

ശ്രീരാമപട്ടാഭിഷേകം

കഥാപാത്രങ്ങൾ: 

ശത്രുഘ്നൻ

മിത്രകുലാംബുജമിത്ര! മമാഗ്രജ!

ശത്രുഘ്നനിതാ ചരണം തൊഴുതേൻ

ശത്രുമഹാവനഘോരദവാനല!

ചിത്തമലിഞ്ഞൊരനുഗ്രഹമേകുക