മാമകസുത ലക്ഷ്മണ

രാഗം: 

പുന്നഗവരാളി

താളം: 

ചെമ്പട

ആട്ടക്കഥ: 

ശ്രീരാമപട്ടാഭിഷേകം

കഥാപാത്രങ്ങൾ: 

സുമിത്ര

മാമകസുത! ലക്ഷ്മണ! മംഗളമസ്തു

നീ മടിയാതെയെന്നുമേ

രാമനാമഗ്രജനെ സാമോദം ഭജിച്ചാലും

കാമിതം ഭവിച്ചീടും ക്ഷേമവുമുദിച്ചീടും