മത്സരഹീന മഹാഗുണവതേ

രാഗം: 

ശങ്കരാഭരണം

താളം: 

ചെമ്പട

ആട്ടക്കഥ: 

ശ്രീരാമപട്ടാഭിഷേകം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

മത്സരഹീന! മഹാഗുണവതേ!

മത്സോദരാ! തവ മംഗളമസ്തു

വത്സ! നിനക്കാൽ ത്വത്സമനൊരുവൻ

നിസ്സന്ദേഹം നഹി നഹി ലോകേ