രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
പൊയ്യല്ലേ ഏവം ചെയ്യല്ലേ
അയ്യോ! ഇതിലൊന്നും ചെയ്‌വാ-
നിയ്യുള്ളോനാളല്ലേ തെല്ലും
തീയിലെങ്കിലായതിങ്കലഹമപി
മെയ്യൊഴിപ്പനീയ്യലെന്ന വിധമിഹ
ജ്യേഷ്ഠ! മേ വാക്യം കേട്ടാലും
അരങ്ങുസവിശേഷതകൾ:
ഭരതൻ തീക്കുണ്ഡത്തിൽ ആത്മാഹുതിയ്ക്ക് ഒരുങ്ങുന്നു. ഹനൂമാൻ പ്രവേശിച്ച് തടയുന്നു. ഹനൂമാന്റെ അടുത്ത പദം.