എന്നാൽ പോവതിന്നിപ്പോൾ

രാഗം: 

ദേവഗാന്ധാരം

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

ശ്രീരാമപട്ടാഭിഷേകം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

എന്നാൽ പോവതിന്നിപ്പോൾ തന്നാലും അനുവാദം

വന്ദ്യനാം മഹാമുനേ! വന്ദേഹം ഭവൽപാദം

അരങ്ങുസവിശേഷതകൾ: 

മലഹരിയിലും പതിവുണ്ട്.