അക്ഷീണഗുണശാലിനീ

രാഗം: 

ആനന്ദഭൈരവി

താളം: 

ചെമ്പട

ആട്ടക്കഥ: 

ശ്രീരാമപട്ടാഭിഷേകം

കഥാപാത്രങ്ങൾ: 

ലക്ഷ്മണൻ

അക്ഷീണഗുണശാലിനീ! ആഗ്രജാംബേ! കേൾ

ലക്ഷ്മണനിതാ തൊഴുന്നേൻ

ലക്ഷ്മീസന്നിഭേ! തവ പക്ഷപാതമുണ്ടെന്നിൽ

പക്ഷ്മളേക്ഷണേ! രണ്ടു പക്ഷമായതിനില്ല