വല്ലാതെ ഓരോന്നിവണ്ണമുരച്ചാൽ 0 നവംബർ 22, 2023 രാഗം: സൌരാഷ്ട്രം താളം: അടന്ത ആട്ടക്കഥ: സേതുബന്ധനം കഥാപാത്രങ്ങൾ: അംഗദൻ വല്ലാതെ ഓരോന്നിവണ്ണമുരച്ചാൽ കൊല്ലുന്നുണ്ടുനിന്നെ വൈകിയാതെ ഞാൻ