ഈശ്വരനും വിധിതാനും 4 നവംബർ 22, 2023 രാഗം: കേദാരഗൌഡം താളം: അടന്ത ആട്ടക്കഥ: സേതുബന്ധനം കഥാപാത്രങ്ങൾ: അംഗദൻ ഈശ്വരനും വിധിതാനും ശാശ്വതം ഭജിക്കും പാദം വിശ്രുതൻ ശ്രീരമചന്ദ്രൻ എന്റെ നാഥൻ നിന്റെ കാലൻ