ആരെടാ നീ ആരെടാ 3 നവംബർ 22, 2023 രാഗം: കേദാരഗൌഡം താളം: അടന്ത ആട്ടക്കഥ: സേതുബന്ധനം കഥാപാത്രങ്ങൾ: രാവണന്‍ ആരെടാ നീ ആരെടാ നീ മർക്കടമേ രക്ഷോധമ! സർവജഗന്നാതനഹം