ശുക ദൃഢമാനസ സാരണനോടും

രാഗം: 

ആഹരി

താളം: 

ചെമ്പട

ആട്ടക്കഥ: 

സേതുബന്ധനം

കഥാപാത്രങ്ങൾ: 

രാവണന്‍

ശുക! ദൃഢമാനസ! സാരണനോടും സകലമറിഞ്ഞിഹ വിരവൊടു വരണം

അകതളിരിൽ ഭയമുളവാകരുതെ വേഗമോടതിനായ് പോവിൻ നിങ്ങൾ

ഊടുനടന്നിതു സകലവുമറിവൻ