ശത്രുകുലശംസനശീലന്മാരാം

രാഗം: 

കാമോദരി

താളം: 

അടന്ത

ആട്ടക്കഥ: 

സേതുബന്ധനം

കഥാപാത്രങ്ങൾ: 

രാവണന്‍

ശത്രുകുലശംസനശീലന്മാരാം നിങ്ങൾ സ്വാമിദ്രോഹികൾ അല്ലോ എന്റെ

മിത്രന്മാരാകിയ നിങ്ങൾ തന്നെയല്ലോ ശത്രുക്കളുമെനിക്കു