വല്ലാതെ ഓരോന്നിവണ്ണമുരച്ചാൽ

രാഗം: 

സൌരാഷ്ട്രം

താളം: 

അടന്ത

ആട്ടക്കഥ: 

സേതുബന്ധനം

കഥാപാത്രങ്ങൾ: 

അംഗദൻ

വല്ലാതെ ഓരോന്നിവണ്ണമുരച്ചാൽ

കൊല്ലുന്നുണ്ടുനിന്നെ വൈകിയാതെ ഞാൻ