രാവണാനുജവിഭീഷണ

രാഗം: 

പുന്നഗവരാളി

താളം: 

ചെമ്പട

ആട്ടക്കഥ: 

സേതുബന്ധനം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

രാവണാനുജവിഭീഷണ രിപുഭീഷണ

രാവണനെക്കൊന്നു നിന്നെ ലങ്കാപതിയാക്കി

വാഴിപ്പിക്കുന്നുണ്ടു നൂനം രാജഗുണവാസ

തോഷമോഴുവാണീടുക മൽസമീപത്തു നീ