രജനീചരപുംഗവ സഹജ 3 നവംബർ 22, 2023 രാഗം: മോഹനം താളം: ചെമ്പട ആട്ടക്കഥ: സേതുബന്ധനം കഥാപാത്രങ്ങൾ: ശ്രീരാമൻ രജനീചരപുംഗവ സഹജ! കേൾ വിഭീഷണ! രാജദൂതന്മാരെ ഏതും പരിതാപം ചെയ്യരുതു