ബാലിയെക്കൊന്ന വീരന്നു

രാഗം: 

കേദാരഗൌഡം

താളം: 

അടന്ത

ആട്ടക്കഥ: 

സേതുബന്ധനം

കഥാപാത്രങ്ങൾ: 

അംഗദൻ

ബാലിയെക്കൊന്ന വീരന്നു പോരിനേവനെതിരുള്ളൂ

നൽകുക സീതയെ വേഗാൽ