പോക പോക കൗണപരേ

രാഗം: 

മോഹനം

താളം: 

ചെമ്പട

ആട്ടക്കഥ: 

സേതുബന്ധനം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

പോക പോക കൗണപരേ സുഖമായിപ്പുരം തന്നിൽ

ശോകമ്മെനിയ അവനോടു വൃത്തമൊക്കെയും ഉരചെയ്‌വിൻ