ദൂതരെക്കൊൽക വിധിയല്ല

രാഗം: 

സൌരാഷ്ട്രം

താളം: 

അടന്ത

ആട്ടക്കഥ: 

സേതുബന്ധനം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

ദൂതരെക്കൊൽക വിധിയല്ല വീര

സാദരമംഗദ മോചിക്ക ദൂതം

സാഗരരാജനെ സേവിക്കുന്നേൻ ഞാൻ

സാദരം മാർഗ്ഗം തരുവാൻ നമുക്കു