ഇത്ഥം പറഞ്ഞു ശുകസാരണർ

രാഗം: 

കാമോദരി

ആട്ടക്കഥ: 

സേതുബന്ധനം

ഇത്ഥം പറഞ്ഞു ശുകസാരണർ പോയശേഷം

ശാർദ്ദൂലനാദിരജനീചരരേയയച്ചു

ഗത്വാനിവൃത്യചതഥൈവഗദിച്ചുസർവേ

ഉൾത്താപമോടുസചിവാൻ ദശകണ്ഠനൂചേ