രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
പരിചൊടു നീയെന്നുടെ ചാപത്തെ-
ത്തരസാ കുലയേറ്റീടണമല്ലോ
അർത്ഥം:
എന്നാൽ നീ എന്റെ വില്ലിനെ ഉടനെ കുലയ്ക്കണം.
അരങ്ങുസവിശേഷതകൾ:
പദശേഷം പരശുരാമന് വൈഷ്ണവചാപം പിടിച്ച് നില്ക്കുന്നു. ശ്രീരാമന് വില്ല് പലവട്ടം തരുവാന്‍ ആവശ്യപ്പെട്ടിട്ടും നല്‍കുന്നില്ല. തുടര്‍ന്ന് ശ്രീരാമന് പരശുരാമന്റെ കൈയ്യില്‍നിന്നും ചാപം ബലമായി പിടിച്ചുവാങ്ങി കുലയ്ക്കുന്നു. പരശുരാമന് അതുകണ്ട് അത്ഭുതപെട്ട് നില്ക്കുന്നു. വില്ല് കുലച്ചുപിടിച്ചുകൊണ്ട് ശ്രീരാമന് പദാഭിനയം തുടരുന്നു.