ജനകധരാവര നിന്റെ ശുഭ 9 നവംബർ 21, 2023 രാഗം: സുരുട്ടി താളം: ചെമ്പട ആട്ടക്കഥ: സീതാസ്വയംവരം കഥാപാത്രങ്ങൾ: വിശ്വാമിത്രൻ ജനകധരാവര നിന്റെ ശുഭ സഹജനുടെ പുത്രികളെ മനുകുലബാലന്മാര്‍ക്കു കൂടെ നല്‍കുക നീ ധന്യശീല